കേരളത്തിൽ ഇപ്പോൾ വളരെ പ്രചാരത്തിലുള്ള പ്രയോഗമാണ് “അന്യ സംസ്ഥാനങ്ങൾ“എന്നത്.ഇന്ത്യ ഒരു റിപ്പബ്ലിക് ആണെന്നും സംസ്ഥാനങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമാനെന്നുമാണ് പൊതുവായുള്ള വിശ്വാസം.മലയാളികൾ ഇന്ത്യയുടേ വിവിധഭാഗങളിൽ ജോലി ചെയ്ത് വരുന്നുമുണ്ട്.പക്ഷേ മറ്റ് സംസ്ഥാനങ്ങൾ കേരളതിലേക്ക് പഴമോ ,പച്ചക്കറിയോ കയറ്റി അയക്കുമ്പോഴോ ഇവിടത്തെ വിദ്യാർധികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുമ്പോഴോ അത് “അന്യ സംസ്ഥാനമായി“.എന്നാൽ ഉള്ളയിടത്തൊക്കെ റബ്ബർ നട്ട് പൈസ സമ്പാദിക്കുന്ന നമുക്ക് ഇതൊന്നും കൂടാതെ ജീവിക്കാനും പറ്റില്ല.എന്നാലും വിളിക്കുന്നത് അന്യ സംസ്ഥാനങ്ങൾ എന്നും.ഇത് വേണോ?അയൽ സംസ്ഥാനങ്ങൾ എന്നോ മറ്റ് സംസ്ഥാനങ്ങൾ എന്നോ പോരെ?
Subscribe to:
Post Comments (Atom)
-
നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങൾ മലയാളം സിനിമകളിൽ പ്രതിഫലിക്കുന്നുണ്ടോ? വിദ്യാഭ്യാസത്തിന് കേരളത്തിൽ വലിയ പ്രാധാന്യം ഉള്ളപ്പോൾ തന്നെ വിദ്യാഭ്യ...
-
സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്ത ഒരാൾ പൊടുന്നനെ ഇലക്ഷന് മത്സരിക്കാൻ ഇറങ്ങിയാൽ അയാളെ അരാഷ്ട്രീയ വാദി എന്നാണ് കേരളത്തിൽ വിളിക്കുന്നത്.വർഷങ്ങളായി...
-
സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തുതന്നെ ആദ്യ പാകിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചെങ്കിലും മൂന്നാഴ്ച്ച മാത്രമായിരുന്നു പാ...
നല്ല ചോദ്യം. തുടരുമല്ലോ :-)
ReplyDelete