കേരളത്തിൽ ഇപ്പോൾ വളരെ പ്രചാരത്തിലുള്ള പ്രയോഗമാണ് “അന്യ സംസ്ഥാനങ്ങൾ“എന്നത്.ഇന്ത്യ ഒരു റിപ്പബ്ലിക് ആണെന്നും സംസ്ഥാനങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമാനെന്നുമാണ് പൊതുവായുള്ള വിശ്വാസം.മലയാളികൾ ഇന്ത്യയുടേ വിവിധഭാഗങളിൽ ജോലി ചെയ്ത് വരുന്നുമുണ്ട്.പക്ഷേ മറ്റ് സംസ്ഥാനങ്ങൾ കേരളതിലേക്ക് പഴമോ ,പച്ചക്കറിയോ കയറ്റി അയക്കുമ്പോഴോ ഇവിടത്തെ വിദ്യാർധികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുമ്പോഴോ അത് “അന്യ സംസ്ഥാനമായി“.എന്നാൽ ഉള്ളയിടത്തൊക്കെ റബ്ബർ നട്ട് പൈസ സമ്പാദിക്കുന്ന നമുക്ക് ഇതൊന്നും കൂടാതെ ജീവിക്കാനും പറ്റില്ല.എന്നാലും വിളിക്കുന്നത് അന്യ സംസ്ഥാനങ്ങൾ എന്നും.ഇത് വേണോ?അയൽ സംസ്ഥാനങ്ങൾ എന്നോ മറ്റ് സംസ്ഥാനങ്ങൾ എന്നോ പോരെ?
Subscribe to:
Post Comments (Atom)
-
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്കിൽപെട്ട പകൽക്കുറി ഏലായിൽ ഇന്നലെ കൊയ്ത്തുയന്ത്രം എത്തി.പത്തുപറ നിലം കൊയ്യാൻ ഏകദേശം ഒരുമണിക്കൂർ മാത്ര...
-
ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികൾ സ്വയം ഭരണ സ്ഥാപനങ്ങൾ ആയാണ് പ്രവർത്തിക്കുന്നത്.അനുദിനം ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർ...
-
ഇത് കാലത്തും നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നവയവയാണ് നരേറ്റീവുകൾ.നമ്മുടെ ചുറ്റുമുള്ള സംഭവങ്ങളെ എളുപ്പത്തിൽ മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള ...
നല്ല ചോദ്യം. തുടരുമല്ലോ :-)
ReplyDelete